വിമാനത്താവളത്തില്‍ അനുശ്രീ അന്തംവിട്ടതെന്തിന്? താരം അനുഭവം പങ്കെവെക്കുന്നു

വിമാനത്താവളത്തില്‍ അനുശ്രീ അന്തംവിട്ടതെന്തിന്? താരം അനുഭവം പങ്കെവെക്കുന്നു

0

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തനിക്കുണ്ടായ ഒരനുഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അനുശ്രീ.
. തിരുവനന്തപുരം അന്താരാഷ്ട്ര ടെര്‍മിനലിലെ കോഫീ ഷോപ്പില്‍ (കിച്ചണ്‍ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്‌സും കാപ്പിയും കട്ടന്‍ ചായയും കഴിച്ചപ്പോള്‍ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നാണ് അനുശ്രീ പറയുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലുമില്ലാത്ത ഈ നിരക്കിലെതിരേ പ്രതിഷേധം ശക്തമാകുകയാണ്.

NO COMMENTS

Leave a Reply