വൈറലായി നസ്‌റിയയുടെ സാരി ലുക്ക്

വൈറലായി നസ്‌റിയയുടെ സാരി ലുക്ക്

0

സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും നസ്‌റിയയ്ക്ക് ഇനിയും പ്രേക്ഷക പ്രീതിയില്‍ ഒരു കുറവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ നസ്‌റിയയുടെ വിശേഷങ്ങള്‍ക്കും ഫോട്ടോകള്‍ക്കും എപ്പോഴും ആവശ്യക്കാരുണ്ട്. നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാരി ലുക്ക് ഇപ്പോള്‍ വൈറലാകുകയാണ്.

SIMILAR ARTICLES

പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ദുല്‍ഖര്‍ ചിത്രം ഏറ്റെടുക്കാനൊരുങ്ങി അഞ്ജലി മേനോന്‍?

0

NO COMMENTS

Leave a Reply