ദുല്‍ഖറിന്റെ വ്യത്യസ്ത ഭാവവുമായി ജോമോന്റെ പോസ്റ്റര്‍

ദുല്‍ഖറിന്റെ വ്യത്യസ്ത ഭാവവുമായി ജോമോന്റെ പോസ്റ്റര്‍

0

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ദുല്‍ഖറും രണ്ടു കുട്ടികളും ചേര്‍ന്ന പോസ്റ്റര്‍. നര്‍മ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.

NO COMMENTS

Leave a Reply