തരംഗമായി ജോപ്പന്റെ രണ്ടാം ടീസറും

തരംഗമായി ജോപ്പന്റെ രണ്ടാം ടീസറും

0

റെക്കോഡുകള്‍ ഭേദിച്ച ഒന്നാം ടീസറിനു ശേഷം തോപ്പില്‍ജേപ്പന്റെ രണ്ടാം ടീസറും യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യ ടീസറില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ വര്‍ണന മാത്രമായിരുന്നെങ്കില്‍ രണ്ടാം ടീസറില്‍ തോപ്പില്‍ ജോപ്പന്‍ നേരിട്ടെത്തുന്നുണ്ട്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഒക്‌റ്റോബര്‍ 7ന് തിയറ്ററുകളിലെത്തും.

NO COMMENTS

Leave a Reply