ഒപ്പത്തിലെ പഞ്ചാബി ഗാനം കാണാം
റെക്കോഡ് കളക്ഷനുമായി മുന്നേറുന്ന പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലെ ഒരു ഗാനം കൂടി യൂട്യൂബില്‍ പുറത്തിറങ്ങി.
എംജി ശ്രീകുമാര്‍, നജീം അര്‍ഷാദ്, അന്‍വര്‍ സാദത്ത്, വിപിന്‍ സേവ്യര്‍, ബിബി മാത്യു, എംപി ഗിരീഷ് കുമാര്‍, ഹരിത ബാലകൃഷ്ണന്‍, ഷാരോണ്‍ ജോസഫ്, അപെയ്‌ന എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പല നാളായ് എന്ന ഗാനമാണ് പുറത്തുവന്നത്.
സിനിമയില്‍ എത്തിയപ്പോള്‍ വഷളായെന്നാണ് ചിലരുടെ വിചാരം
ജിം, ബേബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചത് ഡോ. മധു വാസുദേവനാണ്.
അവന് വളര്‍ന്നുവരും നായകനായി; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പ്രവചിച്ചത്