അനുഷ്‌ക വിവാഹത്തിലേക്ക്? പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല

അനുഷ്‌ക വിവാഹത്തിലേക്ക്? പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല

0
തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടി വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബാഹുബലി രണ്ടിനു ശേഷം പുതിയ ചിത്രങ്ങളൊന്നും താരം ഏറ്റെടുക്കാത്തതാണ് ഗോസിപ്പുകള്‍ സജീവമാക്കിയത്. നേരത്തേ പല നായകന്‍മാരമായി ചേര്‍ത്ത് അനുഷ്‌കയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ബാഹുബലി നായകന്‍ പ്രഭാസുമായി കൂട്ടിച്ചേര്‍ത്തും കഥകളുണ്ടായി.
ബാഹുബലിയുടെ റിലീസിനു ശേഷം അനുഷ്‌കയുടെ വിവാഹമുണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 34 കാരിയായ അനുഷ്‌ക തെലുങ്ക് സിനിമാ മേഖലയില്‍ തന്നെയുള്ള ഒരാളെയാണ് വിവാഹം കഴിക്കുകയെന്നും പറയപ്പെടുന്നു.

NO COMMENTS

Leave a Reply