മമ്മൂട്ടി- ജയറാം ബാഡ്മിന്റണ്‍ പോരാട്ടം കാണാം

മമ്മൂട്ടി- ജയറാം ബാഡ്മിന്റണ്‍ പോരാട്ടം കാണാം

0

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനംനിര്‍വഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സെലിബ്രിറ്റികള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ കേരള ടാമിനെ നയിക്കുന്നത് നടന്‍ ജയറാമാണ്. മമ്മൂട്ടിയും ജയറാം ഒരു ഫ്രണ്ട്‌ലി മാച്ച് നടത്തിയപ്പോള്‍ കണ്ടുനോക്കൂ…

NO COMMENTS

Leave a Reply