റോമ തിരിച്ചുവരവിനൊരുങ്ങുന്നു

റോമ തിരിച്ചുവരവിനൊരുങ്ങുന്നു

0
ദീപന്‍ സംവിധാനം ചെയ്യുന്ന ജയറാം ചിത്രം സത്യയിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റോമ. സത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് റോമ എത്തുന്നത്. റോസി എന്ന നര്‍ത്തകിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതുവരെ ചെയ്!തതില്‍ നിന്ന് വ്യത്യസ്!തമായ ഒരു വേഷമായിരിക്കും. ചിത്രത്തില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ഇത്  റോമ പറയുന്നു ജയറാമിന്റെ വ്യത്യസ്ത ഗെറ്റപ്പിലൂടെ സത്യ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 

 

SIMILAR ARTICLES

ലക്ഷ്യയില്‍ നായിക ശിവദ

0

മേജര്‍ മഹാദേവനൊപ്പം സഹദേവനും; മേജര്‍ രവി ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍

0

NO COMMENTS

Leave a Reply