പിങ്കില്‍ തിളങ്ങി കനിഹ ; വനിത ഫോട്ടോഷൂട്ട് വീഡിയോ കാണാം
ഇപ്പോള്‍ ഇടയ്ക്കിടെ മാത്രമാണ് കനിഹയെ മലയാള സിനിമയില്‍ കാണുന്നത്. വിവാഹത്തോടെ മികച്ച വേഷങ്ങള്‍ മാത്രമാണ് താരം തെരഞ്ഞെടുക്കുന്നത്. വനിത മാഗസിന്റെ ചുവന്ന വെല്‍വെറ്റ് ഗൗണില്‍ സിസിലിങ് ഹോട്ട് സ്റ്റാറായി കനിഹ എത്തി. ഫോട്ടോഷൂട്ട് വീഡിയോ കാണാം.