വെളിപ്പെടുത്തലുകളുമായി ഷക്കീല; പ്രൊമോ വീഡിയോ കാണാം
ഒരു കാലത്ത് മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ പേരാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പമുള്ള സ്വീകാര്യത തന്റെ മാദക ഭാവപ്രകടനങ്ങളും ശരീര പ്രദര്‍ശനവും കൊണ്ട് ഷക്കീല സ്വന്തമാക്കി. എങ്കിലും അപഹാസ്യതയോടെ അല്ലാതെ ആ പേരു പോലും പൊതുവേദിയില്‍ ഉച്ചരിക്കാന്‍ മലയാളി മടി കാണിച്ചു. ഒരിക്കലും സിനിമയുടെ ഒരു വേദിയിലും ഷക്കീല ക്ഷണിക്കപ്പെട്ടില്ല.
കസബയും കമ്മട്ടിപ്പാടവും വിസ്മയവും മൊയ്തീനും.. ഓണത്തിന് ചാനല്‍ പോര് കനക്കും
പോണ്‍സ്റ്റാറില്‍ നിന്ന് ബോളിവുഡ് സ്റ്റാറായി മാറിയ സണ്ണി ലിയോണിനെ കൊട്ടും കുരവുയുമായി ആനയിച്ചപ്പോഴും ഒരു സിനിമാ വേദിയും തനിക്ക് ലഭിച്ചില്ലെന്ന് ഷക്കീല പറയുന്നു. ഫഌവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റില്‍ അതിഥിയായി എത്തുകയാണ് ഷക്കീല.
വിവാഹ മോചന വാര്‍ത്തയോട് കനിഹയുടെ പ്രതികരണം ഇങ്ങനെ; ഇന്റിമേറ്റ് ഫോട്ടോ ഷെയര്‍ ചെയ്ത് താരം
തന്റെ ജീവിതത്തില്‍ അമ്മയും ചേച്ചിയും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ തന്നെയാണ് ചതിച്ചത് എന്ന് താരം വെളിപ്പെടുത്തുന്നു. ആദ്യമായി ടൂ പീസ് ധരിക്കുമ്പോള്‍ ലജ്ജ തോന്നിയിരുന്നുവെന്നും ഷക്കീല. പ്രൊമോ വീഡിയോ കാണാം.
ജീത്തു ജോസഫ് മമ്മൂട്ടി ചിത്രത്തിന് തയാറെടുക്കുന്നു