ചെയ്യാന്‍ പോകുന്നത് ആ ചിത്രമല്ലെന്ന് അഞ്ജലി മേനോന്‍

ചെയ്യാന്‍ പോകുന്നത് ആ ചിത്രമല്ലെന്ന് അഞ്ജലി മേനോന്‍

0
പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച തിരക്കഥ താന്‍ തന്നെ സിനിമയാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അഞ്ജലി മേനോന്‍ നിഷേധിച്ചു. താന്‍ ഒരു സിനിമയുടെ പണിപ്പുരയിലാണെന്നും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അഞ്ജലി പറയുന്നു. സംവിധാന ചുമതല നിര്‍വഹിക്കുന്നതും അഞ്ജലി മേനോന്‍ തന്നെയായിരിക്കും. 
നേരത്തേ അഞ്ജലി മേനോന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്ന ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചത്. ഈ ചിത്രം സംവിധാനം ചെയ്യാന്‍ അഞ്ജലി ഒരുങ്ങുന്നു എന്ന തരത്തിലാണ് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചത്

NO COMMENTS

Leave a Reply