ജോമോന്റെ സെറ്റില്‍ നിന്നും കൂടുതല്‍ ഫോട്ടോകള്‍
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെസുവിശേഷങ്ങള്‍ ക്രിസ്മസ് റിലീസ് ലക്ഷ്യമിട്ട് തൃശൂരില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മുകേഷ് ആണ് ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചില ഫോട്ടോകള്‍ കാണാം.