തോപ്പില്‍ ജോപ്പന്‍ ടീസര്‍ പുറത്തിറങ്ങി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത റിലീസ് തോപ്പില്‍ ജോപ്പന്റെ ടീസര്‍ പുറത്തിറങ്ങി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്‌റ്റോബറില്‍ തിയറ്ററിലെത്തും. ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ തിയറ്റര്‍ പോരിനു കൂടി കളമൊരുങ്ങുകയാണ്. പുലി മുരുകനും ഒക്‌റ്റോബറില്‍ തിയറ്ററിലെത്തും. മദ്യാസക്തിയുള്ള ഒരു കബഡി കളിക്കാരനായാണ് മമ്മൂട്ടി തോപ്പില്‍ ജോപ്പനിലുള്ളത്.
നയന്‍താര ഓണമാഘോഷിച്ചത് വിഘ്‌നേഷുമൊത്ത്