പുലിമുരുകനിലെ ആദ്യഗാനം കാണാം

പുലിമുരുകനിലെ ആദ്യഗാനം കാണാം

0

ആവേശം നിറച്ച ട്രെയ്‌ലര്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ പുലിമുരുകനിലെ ആദ്യഗാനം യൂട്യൂബില്‍ പുറത്തിറങ്ങി. യേശുദാസും ചിത്രയും ആലപിച്ച ഗാനം കുടുംബ പശ്ചാത്തലമാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം ഉടന്‍; കാത്തിരിക്കുന്നത് 4 തിരക്കഥകള്‍

ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചത് റഫീക്ക് അഹമ്മദാണ്. മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി, ബേബി ദുര്‍ഗ പ്രേംജിത്ത്, ലാല്‍, സേതുലക്ഷ്മി, വിനു മോഹന്‍, നമിത എന്നിവരും ഗാനരംഗത്തില്‍ എത്തുന്നു.

മലരിന്റെ മാറ്റം കണ്ടോ? മോഡേൺ ലുക്കിൽ സായ്പല്ലവിയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം

NO COMMENTS

Leave a Reply