ദുല്‍ഖറും അമാലും ഒന്നിച്ച കല്യാണ വീഡിയോ കാണാം

ദുല്‍ഖറും അമാലും ഒന്നിച്ച കല്യാണ വീഡിയോ കാണാം

0

കല്യാണമൊക്കെ കഴിഞ്ഞ് ചെറുക്കനും പെണ്ണുമായി ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് ഇറങ്ങിയതാണ് ക്യാമറാമാന്‍ അവരെ ഒരുക്കി തയാറാക്കുന്നതിനിടെ അതാ വരുന്നു ആരും കാണാന്‍ ആഗ്രഹിക്കുന്ന യൂത്ത് ഐക്കണ്‍, ആരാധകരുടെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍. ക്യാമറാമാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല , ക്യാമറ തിരിച്ച് ദുല്‍ഖറിനെയും ഭാര്യ അമാലിനെയും പകര്‍ത്തി.

മദ്യപിച്ചെന്നു പറഞ്ഞ് പോലീസ് പിടിച്ചു; ചതിച്ചത് ഓര്‍ബിറ്റെന്ന് രൂപേഷ് പീതാംബരന്‍

ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഫിലിം ഫാക്റ്ററി എന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പുറത്തുവിട്ടത്.

അജുവിന്റെ നിര്‍മാണത്തില്‍ ധ്യാന്‍ സംവിധായകനാകുന്നു; നായകന്‍ നിവിന്‍ പോളി

 

NO COMMENTS

Leave a Reply