പ്രേതത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

പ്രേതത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

0

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായി ജയസൂര്യ എത്തുന്ന പ്രേതത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിവാഹ മോചനത്തിന് ചെന്നൈ കോടതിയില്‍ അമലയുടെ ഹര്‍ജി

ചിത്രത്തിനായി സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത മാര്‍ഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ തേടുന്നത്. കഴിഞ്ഞ ദിവസം യഥാര്‍ത്ഥ മെന്റലിസ്റ്റായ ആദി ജയസൂര്യയുടെ മനസ് വായിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

തൃശൂര്‍കാരന്‍ കോമഡി ഗുണ്ടയായി മമ്മൂട്ടി എത്തുന്നു

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});