ജയസൂര്യക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി; താരത്തിന് അഭിനന്ദനവും

ജയസൂര്യക്ക് മുഖ്യമന്ത്രി പിണറായിയുടെ മറുപടി; താരത്തിന് അഭിനന്ദനവും

0
കഴിഞ്ഞ ദിവസമാണ് മഴക്കാലമായതോടെ പൊട്ടപ്പൊളിഞ്ഞ താറുമാറായ റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് മുഖ്യമന്ത്രി പിണറായിയുടെ ശ്രദ്ധയാകര്‍ഷിച്ച് നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡീയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ തന്റേ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി നല്‍കിയിരിക്കുന്നു. ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടികളിലെ കാലതാമസം ഒഴിവാക്കേണ്ടതാണെന്നും പറഞ്ഞ പിണറായി താരത്തെ അഭിനന്ദിക്കുകയും ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സഹകരണവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
p
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});