കടലിനു മുകളില്‍ നീണ്ടു നിവര്‍ന്ന് സോനം കപൂര്‍; യാത്രയില്‍ മതിമറന്ന് താരം
ബോളിവുഡ് താര സുന്ദരി സോനം കപൂറും ഇപ്പോഴൊരു വെക്കേഷന്‍ മൂഡിലാണ്. യാത്രകള്‍ പോയി കിടിലന്‍ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ താരങ്ങള്‍ ഇപ്പോള്‍ മല്‍സരിക്കുകയാണ്. സ്വസ്ഥമായി അടിച്ചുപൊളിക്കാന്‍ വിദേശരാജ്യങ്ങളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്.
ചന്തുവിന്റെ മടിയില്‍ ദുല്‍ഖര്‍; വടക്കന്‍ വീരഗാഥ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം
സോനത്തിന്റെ ഫോട്ടോകള്‍ അല്‍പ്പം വ്യത്യസ്തമാണ്. കടലിനു മുകളില്‍ നീണ്ടു നിവര്‍ന്ന കിടക്കുന്ന ഫോട്ടോയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിയത്. ഒപ്പം കടല്‍ക്കരയില്‍ നിന്നുള്ള കിടിലന്‍ ഫോട്ടോയും.
അഭിനയിച്ചതു കുറഞ്ഞെന്നു ജിബു ജേക്കബ്ബ്; മോണിറ്ററില്‍ കണ്ടുനോക്കൂയെന്ന് ലാലേട്ടന്‍
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});