നയന്‍സിനെ എടുത്ത് വെള്ളത്തിലിട്ടു; ഷൂട്ടിംഗ് വീഡിയോ വൈറലാകുന്നു
തെലുങ്ക് ചിത്രം ബാബു ബംഗാരത്തിന്റെ ബ്ലൂപെര്‍ വീഡിയോ വൈറലാകുകയാണ്. നയന്‍താരയെ വെള്ളത്തില്‍ ഇടുന്നതുള്‍പ്പടെ ഷൂട്ടിംഗിനിടയിലെ നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെങ്കടേഷാണ് നായകന്‍.
loading...