പ്രായത്തെ വെല്ലുന്ന ലുക്കില്‍ ശാന്തികൃഷ്ണ; വനിത ഫോട്ടോഷൂട്ട് വിഡിയോകാണാം
22 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ശാന്തി കൃഷ്ണ. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിലെ ഇടവേളയില്‍ നിവിന്‍പോളിയുടെ അമ്മയായിട്ടാണ് ഈ മൂന്നാംവരവ്. ഇതിനു മുന്നോടിയായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നു. വനിതയുടെ കവറിനായി തയാറാക്കിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം.
ദീപികയുടെ കിടിലന്‍ ആക്ഷന്‍; ട്രിപ്പിള്‍ എക്‌സ് ട്രെയ്‌ലര്‍ കാണാം
loading...