എന്റെ പ്രണയത്തിന് വീട്ടില്‍ എതിര്‍പ്പില്ല- കീര്‍ത്തി സുരേഷ്

എന്റെ പ്രണയത്തിന് വീട്ടില്‍ എതിര്‍പ്പില്ല- കീര്‍ത്തി സുരേഷ്

0

താന്‍ പ്രണയിച്ചാല്‍ വീട്ടുകാര്‍ എതിര്‍ക്കില്ലെന്ന് കീര്‍ത്തി സുരേഷ്. അമ്മ മേനകയും അച്ഛന്‍ സുരേഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനാല്‍ തന്നെ തന്റെ പ്രണയത്തെ അവര്‍ എതിര്‍ക്കില്ല. എന്നാല്‍ തനിക്ക് നിലവില്‍ പ്രണയ്‌മൊന്നുമില്ലെന്നും താരം പറയുന്നു. ഇപ്പോള്‍ വിജയുടെ 60-ാം ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായ കീര്‍ത്തി സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഭിനയിച്ചതു കുറഞ്ഞെന്നു ജിബു ജേക്കബ്ബ്; മോണിറ്ററില്‍ കണ്ടുനോക്കൂയെന്ന് ലാലേട്ടന്‍

 

ധനുഷിനൊപ്പമുള്ള തൊഡാരി, ശിവകാര്‍ത്തികേയനൊപ്പമുള്ള റെമോ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഉടന്‍ പുറത്തുവരാനുള്ളത്. സൂര്യ നായകനാകുന്ന ചിത്രത്തിലും കീര്‍ത്തിയെ നായികയായി പരിഗണിക്കുന്നുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍ മിന്നിത്തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍- ഫോട്ടോകള്‍ കാണാം

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});