ദാവൂദിന്റെ ഇടി എങ്ങനെ?- ഫസ്റ്റ് റിപ്പോര്‍ട്ട്
നവാഗതനായ സാജിദ് യഹ്യ സംവിധാനം ചെയ്ത ഇടിയില്‍ നായിക ശിവദയുടെ മാത്രമല്ല നായിക ശിവദയുടെയും ഇടിയുണ്ട്. തെലുങ്ക് മാസ് ചിത്രങ്ങളെ അമ്പരിപ്പിക്കുന്ന ട്രെയ്‌ലറോടെ എത്തിയ ഇടിയില്‍ ജയസൂര്യയുടെ മാസ് ലുക്ക് ചിത്രം ഇറങ്ങും മുമ്പ് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്‌പെക്റ്റര്‍ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ