തൃഷയെ മാനേജന്‍ പറ്റിച്ചു; സംഭവിച്ചത് വന്‍ നഷ്ടം
തെലുങ്കിലും തമിഴിലുമായി തൃഷ മുഖ്യവഷത്തില്‍ എത്തിയ ചിത്രമാണ് നായകി. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുതല്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. തൃഷയുടെ മാനേജറായ ഗിരിധര്‍ മാമിഡിപ്പള്ളിയായിരുന്നു നിര്‍മാതാവ്. ഗോവര്‍ദ്ധന്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം ഗിരിധര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിക്കൊപ്പം ബേബി സാറയും
ചിത്രത്തിന്റെ തിരക്കഥ കേട്ട് ഇഷ്ടമാകാതിരുന്ന തൃഷ മാനേജരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വിതരണാവകാശമാണ് പ്രതിഫലമായി താരം ചോദിച്ചത്. പക്ഷേ തെലുങ്കിലാണ് കൂടുതല്‍ ലാഭം കിട്ടുകയെന്ന് വിശ്വസിപ്പിച്ച് തെലുങ്കിലെ അവകാളം നിര്‍മാതാവ് തൃഷയ്ക്കു നല്‍കുകയായിരുന്നത്രേ.
അഭിനയിച്ചതു കുറഞ്ഞെന്നു ജിബു ജേക്കബ്ബ്; മോണിറ്ററില്‍ കണ്ടുനോക്കൂയെന്ന് ലാലേട്ടന്‍
എന്നിട്ട് തമിഴകത്തെ വിതരണം ഗിരിധര്‍ മാമിഡിപ്പള്ളി സ്വയം ഏറ്റൈടുത്തു. ചിത്രം റിലീസായപ്പോള്‍ തെലുങ്കില്‍ വന്‍ പരാജയം. തമിഴകത്തെ കളക്ഷനിലൂടൈ നിര്‍മാതാവിന് നഷ്ടം നികത്താനായെങ്കിലും തൃഷയ്ക്ക് കനത്തം നഷ്ടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});