മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിക്കൊപ്പം ബേബി സാറയും

മൈ ഡാഡ് ഡേവിഡില്‍ മമ്മൂട്ടിക്കൊപ്പം ബേബി സാറയും

0

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആന്‍മരിയയില്‍ തിളങ്ങി നില്‍ക്കുന്ന കുട്ടി സ്റ്റാര്‍ ബേബി സാറയും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അതിഥി വേഷത്തില്‍ എത്തുമെന്നും സൂചനകളുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍ മിന്നിത്തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍- ഫോട്ടോകള്‍ കാണാം

മമ്മൂട്ടിയുടെ മകളായിട്ടാണ് ബേബി സാറ എത്തുകയെന്നാണ് സൂചന. ചിത്രത്തിന്റെ പേര് പിന്നീട് മാറ്റാനും സാധ്യതയുണ്ട്. മറ്റ് അഭിനേതാക്കളെ തീരുമാനിക്കുന്നതേയുള്ളൂ.

മാര്‍ച്ച് 3 2015- അമലയുടെയും എഎല്‍ വിജയുടെയും ജീവിതത്തില്‍ സംഭവിച്ചതെന്ത്?

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});