ഓണച്ചേലില്‍ ദിവ്യാ ഉണ്ണിയും വിദ്യാ ഉണ്ണിയും; ഫോട്ടോഷൂട്ട് വിഡിയോ കാണാം

ഓണച്ചേലില്‍ ദിവ്യാ ഉണ്ണിയും വിദ്യാ ഉണ്ണിയും; ഫോട്ടോഷൂട്ട് വിഡിയോ കാണാം

0

ഒരുകാലത്ത് മലയാളത്തില്‍ ഏറ്റവും മുന്‍നിരയില്‍ നിന്ന നായിക നടിയായിരുന്നു ദിവ്യാ ഉണ്ണി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിര താമസമായ ദിവ്യ ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണ്. സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് താരം ഒരുങ്ങുന്നതായാണ് സൂചനകള്‍. ഈ ലക്കം വനിതയില്‍ ദിവ്യയുടെ അഭിമുഖമുണ്ട്. അതിന്റെ ഭാഗമായി ദിവ്യാ ഉണ്ണിയും വിദ്യാ ഉണ്ണിയും ചേര്‍ന്നു നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വിഡിയോ കാണാം.

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});