തരംഗമായി ജനതാ ഗാരേജ് ട്രെയ്‌ലറും- വീഡിയോ

തരംഗമായി ജനതാ ഗാരേജ് ട്രെയ്‌ലറും- വീഡിയോ

0
  കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന തെലുങ്ക്-മലയാളം മാസ് ചിത്രം ജനതാ ഗാരേജ് തിയറ്ററിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് ചിത്രത്തെ മലയാളികള്‍ക്കും പ്രിയങ്കരമാക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റെക്കോഡ് വ്യൂസ് യൂട്യൂബില്‍ സ്വന്തമാക്കിയ ടീസറിനെ പോലെ വന്‍ സ്വീകാര്യതയാണ് ട്രെയ്‌ലറിനും ലഭിക്കുന്നത്.

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});