തൃശൂര്‍കാരന്‍ കോമഡി ഗുണ്ടയായി മമ്മൂട്ടി എത്തുന്നു
കസബയുടെ വിജയത്തോടെ തന്റെ മാസ് എലമെന്റിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ച മമ്മൂട്ടി വീണ്ടും ഒരു തട്ടുപൊളിപ്പന്‍ കഥാപാത്രവുമായി എത്തുകയാണ്. ഹാപ്പിവെഡിംഗ് എന്ന ആദ്യ ചിത്രത്തില്‍ സര്‍പ്രൈസ് ഹിറ്റ് സൃഷ്ടിച്ച ഒമറിന്റെ അടുത്ത ചിത്രത്തിലാണ് മെഗാസ്റ്റാര്‍ വ്യത്യസ്തനായ ഗുണ്ടയാകുന്നത്.
ആദ്യ തെലുങ്ക് ചിത്രത്തിന്റെ സന്തോഷവുമായി ലാലേട്ടന്‍; വിഡിയോ കാണാം
ചിത്രത്തിന്റെ തിരക്കഥ ഒമര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തൃശൂരിലെ ഗുണ്ടാ ഗ്യുംഗുകളെ കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സിനിമ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ശ്രേണിയില്‍ പെടുത്താവുന്ന മമ്മൂട്ടി കഥാപാത്രമാകും ചിത്രത്തിലെന്ന് ഒമര്‍ പറയുന്നു.
ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});