ആദ്യ തെലുങ്ക് ചിത്രത്തിന്റെ സന്തോഷവുമായി ലാലേട്ടന്‍; വിഡിയോ കാണാം
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ആദ്യ തെലുങ്ക് ചിത്രം മനുമന്ദ നാളെ തിയറ്ററുകളിലെത്തുകയാണ്. വിസ്മയം, നമത് എന്നീ പേരുകളില്‍ മലയാളം, തമിഴ് പതിപ്പുകളും നാളെ തിയറ്ററുകളിലെത്തും. മോഹന്‍ലാലിന്റെ ആദ്യ ബഹുഭാഷ ചിത്രം കൂടിയാണിത്. ചന്ദ്രശേഖരന്‍ യേലട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നഗ്നരംഗങ്ങള്‍ മാറ്റില്ല; കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി
ഗൗതമിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, നെടുമുടി വേണു, പി. ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം റിലീസാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.
ആ കേട്ടതല്ല കാരണം; അമലയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് എഎല്‍ വിജയ്
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});