ചിമ്പുവിനൊപ്പം അഭിനയിക്കാനില്ലെന്ന് ഹന്‍സിക
ചിമ്പുവിന്റെ പ്രണയകഥകളില്‍ അവസാനം നായികയായത് ഹന്‍സികയാണ്. ഗോസിപ്പുകള്‍ ശരിവെച്ച് പ്രണയവും പ്രണയതകര്‍ച്ചയുമെല്ലാം ചിമ്പു തുറന്നു പറഞ്ഞു. എങ്കിലും ഹന്‍സിക ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വാലു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആണ് ഇരുവരും അടുത്തത്. ചിത്രീകരണം തീരും മുമ്പ് ബന്ധം തകരുകയും ചെയ്തു. എങ്കിലും സിനിമ പൂര്‍ത്തിയാക്കാന്‍ ഇരുവരും സഹകരിച്ചു.
റിസ്‌കെടുത്ത് നയന്‍താര ബ്ലേഡ് വായിലിട്ടു; കണ്ടു നോക്കൂ
അതിനിടെ വീണ്ടും ഒരു ചിത്രത്തിലേക്ക് കൂടി ഹന്‍സികയെ നായികയായി ക്ഷണിച്ചു. അതിഥി വേഷത്തിലെത്താനായിരുന്നു ആവശ്യം. എന്നാല്‍ അതുപോലും പറ്റില്ലെന്ന് ഹന്‍സിക പറയുകയായിരുന്നു.
ടോപ് ലെസ് ഫോട്ടോഷൂട്ട്: അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു: ശ്രുതി മേനോന്‍
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});