അല്‍ഭുതം! ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും ആദി കണ്ടെത്തി

അല്‍ഭുതം! ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡും ആദി കണ്ടെത്തി

0
രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ ഡോണ്‍ബോസ്‌കോ എന്ന മെന്റലിസ്റ്റ് ആയി എത്തുന്ന പ്രേതം ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തുകയാണ്. യഥാര്‍ത്ഥ മെന്റലിസ്റ്റ് ആദിയാണ് കഥാപാത്രത്തിനായി ജയസൂര്യയെ ഏറെ സഹായിച്ചത്. ആദി ജയസൂര്യയുടെ മനസു വായിച്ച് മുന്‍ കാമുകിയുടെ പേരു പറയുന്ന ഒരു വീഡിയോ നേരത്തേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഭാര്യയോടു പോലും പറയാത്ത ഫോണിന്റെ പാസ് വേഡ് ആദി കണ്ടെത്തുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നു.
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});