തെറി പറയും, എറിഞ്ഞുടയ്ക്കും; നയന്‍സിന് ഹോട്ടലുകളില്‍ റൂമില്ല
ഹൈദരാബാദ് നഗരത്തിലെ ഹോട്ടലുകാര്‍ നയന്‍താരയ്ക്ക് മുറി നല്‍കാന്‍ തയാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. നയസിന്റെ കൈയിലിരുപ്പ് തന്നെയാണേ്രത അതിന് കാരണം. ദേഷ്യം വന്നാല്‍ ജീവനക്കാരെ പച്ചത്തേറി വിളിക്കുകയും സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ടേ്രത താരം.
അസാധ്യ കെമിസ്ട്രിയില്‍ വിക്രമും നയന്‍താരയും; ഫോട്ടോകള്‍ കണ്ടുനോക്കാം
പൊട്ടിച്ച സാധനങ്ങള്‍ക്കെല്ലാം നയന്‍സ് പൈസ കൊടുക്കുമെങ്കിലും റൂം നന്നാക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഹോട്ടലുകള്‍ പറയുന്നു. കൂടാതെ താരത്തെ ഇനിയും സഹിക്കാന്‍ വയ്യെന്നാണേ്രത നഗരത്തിലെ ഹോട്ടലുകളിലെ ജീവനക്കാര്‍ പറയുന്നത്.
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});