ബോളിവുഡിലെ ലിപ്‌ലോക്കാണ് ലിപ്‌ലോക്കെന്ന് കാജല്‍ അഗര്‍വാള്‍

ബോളിവുഡിലെ ലിപ്‌ലോക്കാണ് ലിപ്‌ലോക്കെന്ന് കാജല്‍ അഗര്‍വാള്‍

0

ലിപ് ലോക്ക് ഇന്ന് ഇന്ത്യന്‍ സിനിമകളിലും ഒട്ടും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന നടികളും ചിലപ്പോള്‍ ലിപ് ലോക്കിനും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ക്കും മടികാണിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചില ഗിമ്മിക്കുകള്‍ ഉപയോഗിച്ചാണ് സംവിധായകര്‍ സിനിമയിലെ ലിപ് ലോക്ക് സാധ്യമാക്കാറുള്ളത്. തെലുങ്കില്‍ അല്ലു അര്‍ജുനുമായും തമിഴില്‍ സൂര്യയുമായും സിനിമയില്‍ നടത്തിയ ലിപ് ലോക്കുകള്‍ യഥാര്‍ത്ഥമായിരുന്നില്ലെന്ന് തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

ജഗഡ ജഗഡ- ഇടി മേക്കിംഗ് വീഡിയോ കാണാം

എന്നാല്‍ ദോ ലഫ്‌സോണ്‍ കി കഹാനി എന്ന ബോളിവുഡ് ചിത്രത്തില്‍ താന്‍ യഥാര്‍ത്ഥത്തില്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്നും കഥാപാത്രത്തിന്റെ മാനസിക ശാരീരിക അവസ്ഥകള്‍ പരിഗണിക്കുമ്പോള്‍ അത് അനിവാര്യമായിരുന്നുവെന്നും കാജല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബ്ലാക്കില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥാപാത്രത്തെ താന്‍ മാതൃകയാക്കിയെന്നും താരം വെളിപ്പെടുത്തുന്നു. രണ്‍ദീപ് ഹൂഡയുമായിട്ടായിരുന്നു കാജലിന്റെ ഈ യഥാര്‍ത്ഥ ചുംബനം.

ജനതാ ഗാരേജ് എത്തുന്നത് രണ്ട് ക്ലൈമാക്‌സുമായി

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});