മോഹന്‍ലാല്‍ വിസ്മയം- ഫസ്റ്റ് റിപ്പോര്‍ട്ട്
മോഹന്‍ലാലിന്റെ ആദ്യ ബഹുഭാഷാ ചിത്രം എന്ന വിശേഷണവുമായി വിസ്മയം തിയറ്ററുകളിലെത്തുകയാണ്. ചന്ദ്രശേഖര്‍ യേലട്ടിയുടെ സംവിധാനത്തില്‍ മനുമന്ദ എന്ന പേരില്‍ തെലുങ്കില്‍ ഒരുക്കിയ ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിസ്മയം. നമത് എന്ന പേരില്‍ തമിഴ് പതിപ്പും ഇന്ന് റിലീസാകുന്നു.
നഗ്നരംഗങ്ങള്‍ മാറ്റില്ല; കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി
10 മാസങ്ങള്‍ക്കു ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തെ ആവശത്തോടെ വരവേല്‍ക്കുകയാണ് ആരാധകര്‍. തെലുങ്കില്‍ നിന്നു തന്നെയുള്ള മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജും ഈ മാസം തിയറ്ററുകളിലെത്തും.
റിസ്‌കെടുത്ത് നയന്‍താര ബ്ലേഡ് വായിലിട്ടു; കണ്ടു നോക്കൂ
നാലു പ്രമുഖ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥയാണ് വിസ്മയത്തിന്റേത്. ഗൗതമിയും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്