നഗ്നരംഗങ്ങള്‍ മാറ്റില്ല; കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി
സൈജോ സംവിധാനം ചെയ്യുന്ന കഥകളിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. നേരത്തേ നായകന്റെ നഗ്നത പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രത്തിന് ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് ഒടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ചത്. ചിത്രത്തിന്റെ അവസാനം നായകന്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് പുഴക്കരയിലൂടെ നടന്നുപോകുന്ന വിദൂരദൃശ്യമാണേ്രത സെന്‍സര്‍ബോര്‍ഡിന്റെ കണ്ണു ചുവപ്പിച്ചത്.
ടോപ് ലെസ് ഫോട്ടോഷൂട്ട്: അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു: ശ്രുതി മേനോന്‍
കോടതി വിധിയിലൂടെയാണെങ്കിലും ആവിഷ്‌കാര സ്വതന്ത്ര്യം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സൈജോ പറഞ്ഞു.
ഡിസംബറിലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുക.
സാമന്തയും ജൂ. എന്‍ടിആറും അതിരപ്പള്ളിയില്‍; ഫോട്ടോകള്‍ കാണാം
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});