അക്ഷര ഹാസന്റെ തമിഴ് അരങ്ങേറ്റം അജിത് ചിത്രത്തിലൂടെ
കമല ഹാസന്റെ പുത്രി അക്ഷര ഹാസന്‍ ആദ്യമായി അരങ്ങേറിയത് ഹിന്ദിയിലാണ്. ബക്കി യില്‍ ധനുഷിനും അമിതാഭ് ബച്ചനും ഒപ്പമായിരുന്നു അക്ഷരയുടെ ആദ്യ അഭിനയം. ഇപ്പേള്‍ അക്ഷര തമിഴില്‍ തന്റെ ആദ്യ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ്.
സാമന്തയും ജൂ. എന്‍ടിആറും അതിരപ്പള്ളിയില്‍; ഫോട്ടോകള്‍ കാണാം
തല57 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന അജിത് ചിത്രത്തിലാണ് അക്ഷര എത്തുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാളാണ് നായിക. അക്ഷരയ്്കും ഒരു പ്രമുഖ വേഷമാണുള്ളത്.
ചന്തുവിന്റെ മടിയില്‍ ദുല്‍ഖര്‍; വടക്കന്‍ വീരഗാഥ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം
'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});