കലിപ്പില്‍ ആന്‍മരിയ- ഫസ്റ്റ് റിപ്പോര്‍ട്ട് കാണാം

കലിപ്പില്‍ ആന്‍മരിയ- ഫസ്റ്റ് റിപ്പോര്‍ട്ട് കാണാം

0

ഗംഭീര തുടക്കത്തിനു ശേഷം അല്‍പ്പം മങ്ങിപ്പോയ സണ്ണി വെയ്ന്‍ ഒരു മികച്ച തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. ബേബി സാറ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ദുല്‍ഖറും അതിഥി വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തെകുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});