ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം

ഐശ്വര്യ-റണ്‍ബീര്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ബിഗ് ബി യെ അസ്വസ്ഥനാക്കി; നീക്കണമെന്ന് ആവശ്യം

0

ബച്ചന്‍ കുടുംബത്തിലെ മരുമകളായ ഐശ്വര്യ റായ് പ്രസവത്തിനു ശേഷം വീണ്ടും ബോളിവുഡില്‍ സജീവമാകുകയാണ്. ഐശ്വര്യയുടെ കരിയറിന് എല്ലാപിന്തുണയും ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും നല്‍കുന്നുണ്ട്. എന്നാല്‍ മരുമകള്‍ ചിലരംഗങ്ങളില്‍ കൂടുതല്‍ ഗ്ലാമറസാകുന്നതില്‍ ബിഗ് ബിക്ക് നീരസമുണ്ടെന്ന് ബോളിവുഡ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ കേട്ടതല്ല കാരണം; അമലയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് എഎല്‍ വിജയ്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘ എയ് ദില്‍ ഹേ മുശ്കില്‍’ എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗുമൊത്തുള്ള ആഷിന്റെ ചില ഇന്റിമേറ്റ് രംഗങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്രേ. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബി നേരിട്ട് സംവിധായകനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രം ഒക്‌റ്റോബര്‍ 28നാണ് റിലീസ് ചെയ്യുന്നത്.

ചന്തുവിന്റെ മടിയില്‍ ദുല്‍ഖര്‍; വടക്കന്‍ വീരഗാഥ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണാം

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});