തമന്ന പേടിപ്പിക്കാനെത്തുന്നത് നടിയായി തന്നെ
എ എല്‍ വിജയ് സംവിധാനം ചെയ്ത് പ്രഭുദേവയും തമന്നയും മുഖ്യവേഷത്തിലെത്തുന്ന ഡെവി(ള്‍) ഉടന്‍ തിയറ്ററുകളിലെത്തും. ഹൊറര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഇന്നുവരെ കാണാത്ത സവിശേഷതകളോടെയാകും ചിത്രം എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇത് ജൂലൈ 17ന് ടീസര്‍ വരുമ്പോള്‍ മനസിലാക്കാനാകുമെന്നും അവകാശവാദം.
ശ്രീശാന്തിനെ ആദ്യം അങ്ങനെ കാണാനായില്ലെന്ന് നിക്കി ഗില്‍റാണി
തമന്ന ഒരു സിനിമാ താരമായി തന്നെയാണ് ചിത്രത്തില്‍ വേഷമിടുന്നത്. സിനിമാ പശ്ചാത്തലവും ഈചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
എന്നാ ലുക്കാന്നേ; രാജന്‍ സക്കറിയ കലക്കും- ഇതു കണ്ടുനോക്കൂ