സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മൂവി കസബയ്ക്ക് ജപ്പാനില്‍ രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങും

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മൂവി കസബയ്ക്ക് ജപ്പാനില്‍ രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങും

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തേയും വലിയ റിലീസ് ആകാനുള്ള ഒരുക്കത്തിലാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ. ജൂലൈയില്‍ പെരുന്നാള്‍ റിലീസായി കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ജൂലൈയില്‍ തന്നെ ജപ്പാനിലും എത്തും. ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെയാണ് ചിത്രം ജപ്പാനില്‍ പ്രദര്‍ശിപ്പിക്കുക.

അപ്പോള്‍ അങ്ങനെയാണ് പേടിപ്പിച്ചത്; കോണ്‍ജുറിംഗ് 2 മേക്കിംഗ് വീഡിയോ കാണാം

സെല്ലുലോയ്ഡ് ജപ്പാനാണ് ചിത്രത്തിന്റെ ജപ്പാനിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനായുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങുമെന്ന് സെല്ലുലോയ്ഡ് ജപ്പാന്‍ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. ‘KASABA – superstar Mammootty movie – July release from CELLULOID Japan. Regitsration will start soon !!’ എന്നാണ് സെല്ലുലോയ്ഡ് ജപ്പാന്റെ പോസ്റ്റ്. നേരത്തേ മമ്മൂട്ടിയുടെ വര്‍ഷവും ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെയാണ് ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചത്.

കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി

SIMILAR ARTICLES

ശക്തിമാന്‍ തിരിച്ചെത്തുന്നു; മുകേഷ് ഖന്ന തന്നെ സൂപ്പര്‍ ഹീറോയാകും

0

ലീക്കായത് വെട്ടിക്കൂട്ടിയത്; കസബയ്ക്ക് ഒറിജിനല്‍ ടീസര്‍ ഉടന്‍

0

NO COMMENTS

Leave a Reply