അപ്പോള്‍ അങ്ങനെയാണ് പേടിപ്പിച്ചത്; കോണ്‍ജുറിംഗ് 2 മേക്കിംഗ് വീഡിയോ കാണാം

അപ്പോള്‍ അങ്ങനെയാണ് പേടിപ്പിച്ചത്; കോണ്‍ജുറിംഗ് 2 മേക്കിംഗ് വീഡിയോ കാണാം

0

ജെയിംസ് വാന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം കോണ്‍ജുറിംഗ് 2 മികച്ച കളക്ഷനുമായി ഇന്ത്യയില്‍ പ്രദര്‍ശനം തുടരുകയാണ്. ജംഗിള്‍ബുക്കിനു ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി കോണ്‍ജുറിംഗ് 2 മാറുകയാണ്. ഹൊറര്‍ മൂഡില്‍ ഒരുങ്ങിയ ചിത്രം തിയറ്ററില്‍ സാധാരണ പ്രേക്ഷകരെ നടുക്കുന്നുണ്ട്. ഇത് എങ്ങനെയാണ് സാധ്യമാക്കിയത് എന്നല്ലേ? ഇതാ കോണ്‍ജുറിംഗ് 2 മേക്കിംഗ് വീഡിയോ കണ്ടു നോക്കാം.

വിനായകന്റെ പ്രസംഗം വൈറലാകുന്നു; ഗംഗന്റെ ശവം പോയ വഴി ഇടുങ്ങിയതെങ്ങനെ?

ശ്രേണികള്‍ തിരിയുന്ന ചതുരംഗക്കളി (ഒഴിവു ദിവസത്തെ കളി- റിവ്യൂ)

SIMILAR ARTICLES

തിരക്കഥയില്‍ തിരുത്ത്; ദുല്‍ഖര്‍- പ്രതാപ് പോത്തന്‍ ചിത്രം വൈകും

0

NO COMMENTS

Leave a Reply