മോഹന്‍ലാലിന്റെ മകളാകുന്നത് നിവിന്‍പോളിയുടെ പെങ്ങള്‍

മോഹന്‍ലാലിന്റെ മകളാകുന്നത് നിവിന്‍പോളിയുടെ പെങ്ങള്‍

0

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തി ആയിട്ടാണ് അയ്മ റോസ്മി സെബാസ്റ്റിയന്‍ സിനിമയിലേക്കെത്തിയത്. ചിത്രത്തിസലെ അയ്മയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. യംഗ് സ്റ്റാറിന്റെ ചിത്രത്തില്‍ നിന്നും അയ്മ അടുത്തതായി എത്തുന്നത് സീനിയര്‍ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തിലേക്കാണ്. വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ ജിജു ജേക്കബ്ബ് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് അയ്മ എത്തുന്നത്. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അജു വര്‍ഗീസാണ് അയ്മയെ ജിജു ജേക്കബ്ബിന് നിര്‍ദേശിച്ചത്.

കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി

12 ആം ക്ലാസില്‍ പഠിയ്ക്കുന്ന ജിനി എന്ന കഥാപാത്രത്തെയാണ് അയിമ അവതരിപ്പിക്കുന്നത്.
ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. തൃശ്ശൂരിലായിരിക്കും അയിമ അഭിനയിക്കുന്ന രംഗങ്ങളുടെ ഭൂരിഭാഗം ഷൂട്ടിങും ഉണ്ടാവുക. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങും എന്ന് അയിമ പറഞ്ഞു.

റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്

SIMILAR ARTICLES

തിരക്കഥയില്‍ തിരുത്ത്; ദുല്‍ഖര്‍- പ്രതാപ് പോത്തന്‍ ചിത്രം വൈകും

0

ഐവി ശശി- മോഹന്‍ലാല്‍ ചിത്രം; തിരക്കഥ എഴുതാന്‍ പലര്‍ക്കും മടി

0

NO COMMENTS

Leave a Reply