അവാര്‍ഡ് വിഘ്‌നേശിന് സമ്മാനിച്ച് പ്രണയഭാവത്തില്‍ നയന്‍സ്; ഫോട്ടോകള്‍ കാണാം
യുവ സംവിധായകന്‍ വിഘിനേശാണ് നയന്‍ താരയുടെ പുതിയ പ്രണയകഥയിലെ നായകന്‍. അടുത്തിടെ ഇരുവരും പിരിഞ്ഞെന്നും ഒരു പ്രമുഖ നടനാണ് ഇതിന് കാരണമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും ഒരു വാസ്തവവുമില്ലെന്നു തെളിയിക്കുന്നതായിരുന്നു ഹൈദരാബാദില്‍ നടന്ന ഫിലിംഫെയര്‍ അവാര്‍ഡ് ചടങ്ങ്.
കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി
തമിഴിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നയന്‍സ് സംവിധായകനും തന്റെ ലൗവുമായ വിഘിനേശിന് അവാര്‍ഡ് സമ്മാനിക്കുന്നുവെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ അവാര്‍ഡ് വിഘ് നേശിന് നല്‍കിക്കൊണ്ട് പ്രണയഭാവത്തില്‍ നില്‍ക്കുന്ന നയസന്‍സിന്റെ ഫോട്ടോയും പുറത്തു വന്നു. കറുത്ത സ്‌കര്‍ട്ടില്‍ സിംപിള്‍ ലുക്കിലാണ് താരം ചടങ്ങിനെത്തിയത്. ഫോട്ടോകള്‍ കണ്ടുനോക്കൂ.
അപ്പോള്‍ അങ്ങനെയാണ് പേടിപ്പിച്ചത്; കോണ്‍ജുറിംഗ് 2 മേക്കിംഗ് വീഡിയോ കാണാം