എന്നാ ലുക്കാന്നേ; രാജന്‍ സക്കറിയ കലക്കും- ഇതു കണ്ടുനോക്കൂ

എന്നാ ലുക്കാന്നേ; രാജന്‍ സക്കറിയ കലക്കും- ഇതു കണ്ടുനോക്കൂ

0

നിതിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ മമ്മൂട്ടി അല്‍പ്പകാലത്തിനു ശേഷം പൊലീസ് വേഷത്തിലെത്തുന്ന കസബ ആരാധകരുടെ പ്രതീക്ഷയെ ഉയര്‍ത്തുയാണ്. ചിത്രത്തിലെ മമ്മൂക്കയുടെ സ്‌റ്റൈലന്‍ ലുക്ക് ഇതിനകം ഹരമായി കഴിഞ്ഞു.

ഫഹദിനും നസ്‌റിയക്കുമൊപ്പം ഓര്‍മകളുമായി മോഹന്‍ലാല്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി ഇറങ്ങിയപ്പോള്‍ ജീപ്പിനു മുന്നിലെ ആ ഇരിപ്പിനെ ട്രോളാന്‍ ഹേറ്റേര്‍സ് കച്ച കെട്ടിയിറങ്ങിയെങ്കിലും അതും ഗുണകരമാക്കിയെടുക്കുകയാണ് മമ്മുക്ക ചെയ്തത്. ഇതാ കസബയിലെ ചില സ്‌റ്റൈലന്‍ നിമിഷങ്ങള്‍ കണ്ടു നോക്കൂ.

ബിക്കിനിയണിയാന്‍ മടി; മണിരത്‌നം ചിത്രം ലിസി നിരസിച്ചു

'); (h12_adarray = window.h12_adarray || []).push({"adcontainer":h12precont,"placement":"9d4b418eb7e555821a006c08d855c80c","size":"728x90","type":"sliding","width":"728","height":"90","name":"from bottom","freq":"0"});