ധനുഷ് ചേര്‍ത്തുപിടിച്ച് ചുംബിച്ചത് ആരെയെന്നറിയാമോ?

ധനുഷ് ചേര്‍ത്തുപിടിച്ച് ചുംബിച്ചത് ആരെയെന്നറിയാമോ?

0

63- ാമത് ബ്രിട്ടാനിയ ഫിലിം ഫെയരര്‍ അവാര്‍ഡ് ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിനെത്തിയ താരങ്ങളുടെ വിശേഷങ്ങള്‍ ഇനിയും മാധ്യമങ്ങള്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. ചടങ്ങിനെത്തിയ ധനുഷ് നിവിന്‍പോളിക്കും വിക്രമിനുമൊപ്പം എടുത്ത സെല്‍ഫി ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനിടെ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ച് വാല്‍സല്യത്തോടെ ചുംബിക്കുന്ന ധനുഷിിന്റെ ഫോട്ടൊയും വൈറലാകുകയാണ്. ആരാണ് പെണ്‍കുട്ടി എന്നറിയോമോ? സായ്പല്ലവിയുടെ അനുജത്തി പൂജയാണത്.

ശ്രേണികള്‍ തിരിയുന്ന ചതുരംഗക്കളി (ഒഴിവു ദിവസത്തെ കളി- റിവ്യൂ)

അവാര്‍ഡ് ചടങ്ങിനിടെയാണ് സായ്പല്ലവിയുടെ കുടുംബവുമായി ധനുഷ് അടുത്തത്. ധനുഷിന്റൈ കടുത്ത ആരാധികയാണ് പൂജ. അതോടെയാണ് പൂജയ്‌ക്കൊപ്പം ഒരു ക്യൂട്ട് സെല്‍ഫിക്ക് താരം തയാറായത്. പൂജ സായ്പല്ലവിക്കൊപ്പം മിക്ക ചടങ്ങുകള്‍ക്കും എത്താറുണ്ട്. ദുല്‍ഖര്‍, നിവിന്‍, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം സെല്‍ഫിയുമെടുത്തിട്ടുണ്ട്.

റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്

SIMILAR ARTICLES

NO COMMENTS

Leave a Reply