ആനന്ദത്തിലെ നിവിൻപോളി ഗാനം വൈറൽ ആകുന്നു
ആനന്ദം എന്ന ചിത്രത്തിലെ സർപ്രൈസ് ആയിരുന്നു നിവിൻ പോളി പാടി അഭിനയിച്ച ഗാനം. ഒരു മിനിറ്റ് പതിനാറ് സെക്കറ്റ് മാത്രമുള്ള ഗാനം യൂ ട്യൂബിലെത്തി ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേർ കണ്ടു. മനു മഞ്ജിതിന്റെ വരികൾക്ക് സച്ചിൻ വാര്യരാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമിച്ച ആനന്ദം ഗണേശ് രാജാണ് സംവിധാനം ചെയ്തത്.
loading...