സരയൂവിന്റെ വിവാഹ ഫോട്ടോകള്‍ കാണാം
സിനിമാ- സീരിയല്‍ താരം സരയൂ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. സിനിമാ രംഗത്തു അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവര്‍ത്തിക്കുന്ന സനല്‍ വി ദേവാണ് വരന്‍. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീളുകയായിരുന്നു. സിനിമാ സീരിയല്‍ മേഖലകളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കാളിയായി. സാള്‍ട്ട് മാംഗോ ട്രീയാണ് സരയൂ അഭിനയിച്ച അവസാന ചിത്രം.
loading...