അമല്‍ നീരദ് ചിത്രത്തിനായി ദുല്‍ഖറിന്റെ പാട്ട്; മേക്കിംഗ് വീഡിയോ കാണാം
അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന പുതിയ ചിത്രത്തിനായി ദുല്‍ഖര്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിക്കും. ദുല്‍ഖര്‍ പാട്ടു പാടാന്‍ സ്റ്റുഡിയോയില്‍ നില്‍ക്കെയാണ് ഡിസ്‌കവറി ചാനലിന്റെ സംഘം ഒരു പരിപാടിക്കായി ദുല്‍ഖറിനെ കാണാനെത്തിയത്. ഡിസ്‌കവറി ഇന്ത്യ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മേക്കിംഗ് വീഡിയോ കാണാം.
loading...