ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജ്

ഗൗതം മേനോൻ ചിത്രത്തിൽ പൃഥ്വിരാജ്

0

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. .ഒരു ബഹുഭാഷാ ചിത്രമാണിതെന്നാണ് സംവിധായകന്‍ ഗൗതം വാസുദേവന്‍ മേനോന്‍ വെളിപ്പെടുത്തുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ താന്‍ നേരത്തേ ആഗ്രഹിച്ചിരുന്നതായും ഗൗതം മേനോന്‍ പറയുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ‘ ഒട്രാക’ എന്നാണ് ചിത്രത്തിന്റെ പേര് കന്നടയില്‍ നിന്ന് പുനീര്‍ രാജ്കുമാറും തെലുങ്കില്‍ നിന്ന് സായ് തരം തേജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

SIMILAR ARTICLES

രാഗിണി എംഎംഎസ്; സണ്ണി ലിയോണിന്റെ റോളില്‍ രമ്യാ നമ്പീശന്‍!

0

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +

0

NO COMMENTS

Leave a Reply