പൃഥ്വിരാജ് പാക്കിസ്ഥാനിലേക്ക്

പൃഥ്വിരാജ് പാക്കിസ്ഥാനിലേക്ക്

0

പാക്കിസ്ഥാനില്‍ ചിത്രീകരണം നടത്തുന്ന ആദ്യ മലയാള സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. കറാച്ചി 81 എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് ബാവയാാണ്. നേരത്തെ ഇഡിയറ്റ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം.

അപ്പോള്‍ എന്താണ് ശരിക്കും മാധുരിയുടെ സൗന്ദര്യ രഹസ്യം

വര്‍ണചിത്രയുടെ ബാനറില്‍ മാഹാ സുബൈര്‍ നിര്‍മിക്കുന്ന ഒറു ബിഗ് ബജറ്റ് ചിത്രമായിരിക്കും കറാച്ചി 81. കറാച്ചിയിലും കൊച്ചിയിലും മോസ്‌കോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബറോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

സായ്പല്ലവിയെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ചില കാര്യങ്ങള്‍

NO COMMENTS

Leave a Reply