അപ്പോള്‍ എന്താണ് ശരിക്കും മാധുരിയുടെ സൗന്ദര്യ രഹസ്യം

അപ്പോള്‍ എന്താണ് ശരിക്കും മാധുരിയുടെ സൗന്ദര്യ രഹസ്യം

0

വര്‍ഷങ്ങളായി ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിന്റെ അംബാസഡറാണ് മാധുരീ ദീക്ഷിത്. പരസ്യത്തില്‍ മാത്രമല്ല പുറത്തും ഇതുവരെ ആ ക്രീമാണ് തന്റെ സൗന്ദര്യ രഹസ്യമെന്നാണ് താരം പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ മാധുരി തന്റെ സൗന്ദര്യത്തിന് കാരണമായി പറഞ്ഞത് മറ്റൊരു ക്രീമിന്റെ പേര്.

ഷാജഹാനും പരീക്കുട്ടിയും- ട്രെയ്‌ലര്‍ കാണാം

ഇതില്‍ ഏതു വിശ്വസിക്കണമെന്ന സംശയത്തിലാണ് ആരാധകര്‍. പരസ്യക്കമ്പനിയും താരത്തിന്റെ വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുകയാണ്.

ദുല്‍ഖറിനെ കാത്തിരിക്കുന്നത് വന്‍ പ്രോജക്റ്റുകള്‍

NO COMMENTS

Leave a Reply